ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ നോബി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ ഡെന്നി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റും ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.


