Kerala News

യുവ ശാസ്ത്രജ്ഞ പുരസ്കാരം പ്രഖ്യാപിച്ചു

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം-2024 പ്രഖ്യാപിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഫാക്കൽറ്റി ഡോ. വൃന്ദമുകുന്ദൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിലെ ജൂനിയർ സയന്റിസ്റ്റ് ഡോ. ഹരീഷ് വി.എസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചതിനാണ് പുരസ്കാരം. 2025 ഫെബ്രുവരി 8ന് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന 37-ാം കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി Read More…