Kerala News

യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലക് ദിനം ആഘോഷിച്ചു

യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലക് ദിനം ആഘോഷിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ദേശീയ പതാക ഉയർത്തി. മുൻ നിയോജക മണ്ഡലം പ്രസിഡണ്ടും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ വിബിൻ വെള്ളയത്ത് റിപ്പബ്ലിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, അഡ്വ. ഗോകുൽ കർമ്മ, ഷാർവി എൻ ഓ, ഡേവിസ് ഷാജു, കെഎസ്‌യു ജില്ല എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ Read More…