Kerala News Politics

എ നാഗേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു

നിയമസഭ തെരെഞ്ഞെടുപ്പിലേക്ക് മത്സരിക്കാനായി എൻഡിഎയുടെ പുതുക്കാട് സ്ഥാനാർത്ഥി എ നാഗേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് വൈകുന്നേരം 3 മണി വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന സമയം.

സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, മുൻ കേന്ദ്ര മന്ത്രി ഭഗവാന്ത് കുബേ, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *