Kerala

ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ Dr രോഹിത് K Sനും വിശ്വന്ത് റെഡ്ഡിക്കും സ്റ്റാഫംഗങ്ങൾ എല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി.

ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ Dr രോഹിത് K Sനും ശ്രീ വിശ്വന്ത് റെഡ്ഡിക്കും സ്റ്റാഫംഗങ്ങൾ എല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി.
Dr രോഹിത് CCRAS ഹെഡ് ക്വാർട്ടർ ന്യൂ ഡൽഹിയിലേക്കാണ് സ്ഥലം മാറി പോകുന്നത്. ശ്രീ വിശ്വന്ത് റെഡ്ഡി തെലുങ്കാനയിൽ Drug inspector Post ലഭിച്ചതിനാലാണ് വിടുതൽ ചെയ്യുന്നത്. സ്ഥാപന മേധാവി Dr D സുധാകർ രണ്ട് പേർക്കും പുരസ്കാരങ്ങൾ നൽകി.

ആശംസകൾ അർപ്പിച്ച്
Dr സുദേഷ് എൻ ഗൈധാനി,
Dr വീ.സി.ദീപ്, Dr എൻ. തമിഴ് ശെൽവം, Dr പാർവതി ജി നായർ, Dr ദേവി ആർ നായർ, ശ്രീ തിരുപ്പതയ്യ, Dr പ്രതാപ് ശങ്കർ, Dr പ്രദീപ് കുമാർ, ശ്രീ ലക്ഷ്മീ നാരായണ മിശ്രോ, ശ്രീമതി ടിസി ജോസഫ്, ശ്രീ ഷിയോ പ്രസാദ്, ശ്രീമതി നീതു, ശ്രീ ഷാഹുൽ ഹമീദ്, Dr ബിനിത പി എന്നിവർ സംസാരിച്ചു.

രണ്ടു പേരും സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കായി നൽകിയ സേവനങ്ങളെ സ്ഥാപന മേധാവി Dr D സുധാകർ പ്രകീർത്തിച്ചു.

Dr രോഹിത് K S ഉം ശ്രീ വിശ്വന്ത് റെഡ്ഡിയും തങ്ങൾക്ക് നൽകിയ യാത്രയയപ്പിന് കൃതജ്ഞത പ്രകടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *