Culture Kerala News

വെള്ളിയാഴ്ച മുഹറം; പൊതുഅവധി പ്രഖ്യാപിച്ചു


സംസ്ഥാനത്ത് മുഹറം അവധി വെള്ളിയാഴ്ചയായി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുഹറം വെള്ളിയാഴ്ച ആചരിക്കുന്നതിനാല്‍ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. വ്യാഴാഴ്ച പ്രവൃത്തി ദിവസമാണെന്നും അന്ന് അവധി ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *