

Related Articles
വെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ്
*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം *വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ Read More…
ഓപ്പറേഷൻ സിന്ദൂർ: സായുധ സേനയുടെ ധീരതയ്ക്ക് അമിത് ഷായുടെ അഭിവാദ്യം
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തിയും സായുധ സേനയുടെ കൃത്യതയും തെളിയിച്ച ചരിത്രപരമായ ദൗത്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തിക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നടപടിയിൽ സായുധ സേനയും രഹസ്യാന്വേഷണ ഏജൻസികളും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശത്രുക്കൾ എവിടെ ഒളിച്ചിരുന്നാലും രക്ഷപ്പെടാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ദൗത്യം നൽകിയതെന്നും അമിത് ഷാ Read More…
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം- യു.ഡി.എഫ്-10, എല്.ഡി.എഫ്-9, എൻ.ഡി.എ-3, സ്വതന്ത്രൻ -1
സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-9, എൻ.ഡി.എ.-3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില – 10 (INC-4, IUML-6) എൽ.ഡി.എഫ്. കക്ഷി നില – 9 (CPI(M)-7, CPI-2) എൻ.ഡി.എ. കക്ഷി നില – 3 (BJP-3) സ്വതന്ത്രൻ – 1 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് -5 (CPI(M)-5), യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4), സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന് Read More…




