Court Culture India Kerala Law News

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണ ചുമതല ഏറ്റെടുത്ത് വള്ളുവനാട് രാജവംശം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണച്ചുമതല വള്ളുവനാട് വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. മലബാർ ദേവസ്വം ബോർഡിൽ നിന്നും പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവനാട് രാജവംശ വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു.

ക്ഷേത്രഭരണം പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവകോനാതിരിമാരിൽ നിന്ന് തട്ടിയെടുത്ത മലബാർ ദേവസ്വം ബോർഡിൻ്റെ നടപടിയെ ഹൈക്കോടതി റദ്ദാക്കിയിരുന്നു; അതിനെതിരെയുള്ള ദേവസ്വം ബോർഡിൻ്റെ അപ്പീൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് കോനാതിരി, ക്ഷേത്രം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *