India Kerala News Politics

തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നവീകരണം മന്ത്രി സി.പി.ജോണും എം.എൽ.എ രാജൻ.ജെ.പല്ലനും ഇന്ന് സ ന്ദർശിക്കും

​തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ എന്നിവർ ഇന്ന് രാവിലെ 10 മണിക്ക് സ്റ്റാന്റ് സന്ദർശിക്കും. ​കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, മറ്റും സന്ദർശനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *