India Kerala

കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു

അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു.സ്ഥാനാർത്ഥിക്കൊപ്പം, സജീവ് പള്ളത്ത്, ടി വി പ്രജത്ത്, സേതുരാജ് ദേശം തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്ന് രാവിലെ
അങ്കമാലി,ആലുവാ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സുഹൃത്തുക്കളെ സന്ദർശിച്ച് ഉച്ചയ്ക്ക് ശേഷം അങ്കമാലി ടൗണിലെ കൊട്ടി കലാശത്തിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *