അങ്കമാലി:എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ കയ്പമംഗലം നിയോജക മണ്ഡലത്തിലെ വാഹന പര്യടനത്തിൻ്റെ മുനക്കൽ ബീച്ച് സുനാമി കോളനി ജംഗ്ഷനിൽ ബിഡിജെഎസ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അതുല്യ ഘോഷ് ഉദ്ഘാടനം ചെയ്തു, കണ്ണേരി ചാൽ, ശിവജി നഗർ, ദ്വാരക, പഞ്ചായത്ത് കുളം, നടവരമ്പ് സെൻറർ, ആലഗോതുരുത്ത്, അഞ്ചങ്ങാടി, അമ്പലനട തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി
ചെന്ത്രാപ്പിള്ളി നഗറിൽ സമാപിച്ചു
ഇന്ന് ആലുവ മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനം നടക്കും
കയ്പമംഗലം നിയോജകമണ്ഡലത്തിലെ
മുനയ്ക്കൽ ബീച്ച്സുനാമി കോളനിയിൽ സ്വീകരണ യോഗത്തിൽ എൻഡിഎ ചാലക്കുടി സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ പ്രസംഗിക്കുന്നു.





