കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട് തെ•ല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍ വെറ്ററിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്തും. കൊച്ചരിപ്പ ഇടപ്പണ കോളനികളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ വളര്‍ത്തുന്ന ഉരുക്കള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത തെ•ല കുള്ളന്മാരെയും കര്‍ഷകരെയും മന്ത്രി ആദരിച്ചു.
Related Articles
നീലേശ്വരത്ത് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് ദുരന്തം; 100-ലധികം പേർക്ക് പൊള്ളലേറ്റു
കാസർകോട്: കാസർകോട് നീലേശ്വരത്തെ പ്രശസ്തമായ തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. 100 ഓളം ആളുകൾക്ക് പൊള്ളലേറ്റതായും ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടയിൽ വെടിവെപ്പിന്റെ തീപ്പൊരി വെടിക്കെട്ടുപുരയിലേക്ക് പടർന്നതാണെന്നു കരുതുന്നു. ഭക്തജനങ്ങളുടെ തിരക്കിനിടയിൽ ആളുകൾ തിക്കിലും തിരക്കിലും പെട്ടു പരിക്കേറ്റു. പരിക്കേറ്റവരെ നീലേശ്വരവും കാഞ്ഞങ്ങാടും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ പരിയാരത്തെയും മംഗലാപുരത്തെയും ആശുപത്രികളിലേക്ക് Read More…
വനം വകുപ്പിലെ വേതന കുടിശ്ശിക ഉൾപ്പെടെ ഉടൻ നൽകും – മന്ത്രി എ.കെ.ശശീന്ദ്രൻ
*വന്യജീവി ആക്രമണ നഷ്ടപരിഹാര കുടിശ്ശിക, ദിവസ വേതന കുടിശ്ശിക എന്നിവ നൽകും കുടിശ്ശിക തുകകൾ കൊടുത്തു തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകൾ നൽകാൻ ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള വേതന കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം മെയ് 31 വരെയുള്ള Read More…
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പന്ത്രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പന്ത്രണ്ടാം പതിപ്പിൻ്റെ പ്രകാശനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പാലക്കാട് മെഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിയിൽ നിന്ന് പുസ്തകം സ്വീകരിച്ചാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിതു്. ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പന്ത്രണ്ടാം പതിപ്പിലെത്തിയത്. യോഗത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്തു് പ്രസിഡണ്ട് ബിനുമോൾ.കെ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് മെഴ്സി Read More…