India News

പാന്‍ കാര്‍ഡിന് പുതിയ നിയമം: അപേക്ഷിക്കാൻ ആധാർ എൻറോൾമെന്റ് ഐഡി മതി

ഒക്ടോബര്‍ 1, 2024 മുതൽ പാന്‍ കാര്‍ഡ് സംബന്ധിച്ച നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇനി ആധാര്‍ നമ്പറിന് പകരം ആധാര്‍ എൻറോൾമെന്റ് ഐഡി ഉപയോഗിച്ചും പാന്‍കാര്‍ഡിന് അപേക്ഷ നല്‍കാം. പാന്‍ കാർഡിന്റെ ദുരുപയോഗം തടയാനായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

പാന്‍കാർഡുകൾക്കും ITR സമര്‍പ്പണത്തിനും ഇനി ആധാര്‍ വിശദാംശങ്ങൾ നിർബന്ധമല്ല.

Leave a Reply

Your email address will not be published. Required fields are marked *