Culture Kerala News Politics

രശ്മി കോലമേറ്റി; പറ്റാനകളായി ചെന്താമരാക്ഷനും രവി കൃഷ്ണനും

ഇടവേളക്ക് ശേഷം ദേവസ്വം പിടിയാന രശ്മി കോലമേറ്റി. പറ്റാനകളായി ചെന്താമരാക്ഷനും രവി കൃഷ്ണനും. ഇന്നു രാവിലെ മണ്ഡലകാല ശീവേലിക്കാണ് പിടിയാന രശ്മി കോലമേറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *