വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന് ലഭ്യമാക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.
Related Articles
നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.അതേസമയം മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ Read More…
ഹനുമാൻ സേനാ ഭാരതിന്റെ സാംസ്കാരിക സമ്മേളനവും കിറ്റ് വിതരണവും നടത്തിഹനുമാൻ സേന ഭാരതൻ്റെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും വിഷുദിനത്തോടനുബന്ധിച്ച് കിറ്റ് വിതരണവും നടത്തി
കോഴിക്കോട്ശിക്ഷക് സദൻ ഹാളിൽ വച്ച് നടന്ന ചടങ്ങ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻഎ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു പിന്നോക്ക ഹിന്ദുമുന്നണി പ്രസിഡൻറ് പി റിലേഷ് ബാബു വിതരണോദ്ഘാടനം ചെയ്തുശ്രീരാമചന്ദ്രനവും ഭാരതീയ സംസ്കാരവും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് ആചാര്യ പ്രേംകുമാർജി സംസാരിച്ചുശ്രീരാമ ചന്ദ്ര ഭഗവാൻറെ ദശാവതാര മൂർത്തി ഫോട്ടോകൾ എല്ലാ ഭക്തർക്കും അഡ്വക്കറ്റ് രവി രാജ് വിതരണം നടത്തിഅയോധ്യ സന്ദർശിക്കാത്ത എല്ലാവരെയും രാമജന്മഭൂമി ക്ഷേത്രദർശനത്തിന് യാത്ര സംഘടിപ്പിക്കുമെന്ന് ഹനുമാൻസേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻപറഞ്ഞുചടങ്ങിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. മാമിയിൽ Read More…
നാരീ ശക്തി വന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന മഹിളാ ശിൽപ്പശാല (നാരീ ശക്തി വന്ദൻ ) ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മഹിളമോർച്ച സംസ്ഥാന ജന സെക്രട്ടറി Adv സിനി മനോജ് ക്ലാസ് എടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു പ്രിയൻ, രമ്യകുമരംചാത്ത് എന്നിവർ സംസാരിച്ചു.