ആലപ്പുഴ: ചെത്തി കടപ്പുറത്ത് വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി ചെത്തി സ്വദേശി 63- കാരൻ ഫ്രാൻസിസിൻ്റെ വീട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി ഫ്രാൻസിസിൻ്റെ വീട്ടിലെത്തിയത്.
Related Articles
പാലക്കാടിൽ ഉയരും വ്യവസായ നഗരം: 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
കേരളത്തിന് കിട്ടുകയാണ് വലിയൊരു അവസരം! നിർമ്മല സീതാരാമന്റെ പദ്ധതിയിൽ പാലക്കാട് മിന്നും കേന്ദ്ര സർക്കാർ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകാൻ പോകുന്നു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാട് ജില്ലയ്ക്കാണ് പ്രധാന സ്ഥാനം. പാലക്കാട് ജില്ലയിൽ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് ഒരു വ്യവസായ നഗരമായി മാറും. Read More…
ജോര് ജ് കുര്യന് സഹമന്ത്രിയായി ചുമതലയേറ്റു
ജോര് ജ് കുര്യന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. 2024 ജൂൺ 9 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ കുര്യനെ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ കുര്യനെ സെക്രട്ടറി ശ്രീനിവാസ് കട്ടികിതലയും മന്ത്രാലയത്തിലെ മറ്റ് മുതിര് ന്ന ഉദ്യോഗസ്ഥരും ചേര് ന്ന് സ്വാഗതം ചെയ്തു. ഏറ്റുമാനൂർ നമ്പ്യാകുളം സ്വദേശിയാണ് കുര്യൻ. എൽഎൽബി ബിരുദധാരിയായ കുര്യൻ മാസ്റ്റർ ഓഫ് ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം സുപ്രീം കോടതിയിൽ നിയമ പ്രാക്ടീസ് ചെയ്യുന്നു. നേരത്തെ ദേശീയ Read More…
വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്കായി പാചക മത്സരം
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ പ്രവർത്തിക്കുന്ന പാചകത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാചക തൊഴിലാളികൾക്കായി പാചക മത്സരം നടത്തുന്നു.ഒന്നാം ഘട്ടം ഉപജില്ലാതലത്തിലും, രണ്ടാം ഘട്ടമായി ജില്ലാതലത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും, ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകും. തൃശ്ശൂർ ജില്ലയിൽ ആകെയുള്ള 12 ഉപജില്ലകളിൽ 10 ഉപജില്ലകളിൽ മത്സരം പൂർത്തീകരിച്ചു. 2 ഉപജില്ലകളിൽ മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ മത്സരം സംഘടിപ്പിച്ചിരുന്നില്ല. 10 ഉപജില്ലകളിൽ Read More…