Kerala News

സംസ്ഥാന സർക്കാരിൻ്റെ ‘ കൃഷി സമൃദ്ധി ‘ പദ്ധതിയുടെ ആദ്യ ഘട്ടം പൂമംഗലം ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കും : മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്ക്കാരം ഉണർത്തുക , കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കൃഷി സമൃദ്ധി ‘ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ മേഖലകളിലായി മികവുള്ള കൃഷി കൂട്ടങ്ങളുള്ളതും , കാർഷിക പ്രാധാന്യം കൂടുതലുള്ളതും, കഴിഞ്ഞ കാലയളവിൽ മികവ് തെളിയിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ Read More…