Kerala News

‘തെളിമ’ വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; 15 മുതൽ പുതിയ അവസരം

തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങൾ ശരിയാക്കാൻ പുതിയ അവസരം! റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും, അനാവശ്യമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ‘തെളിമ’ പദ്ധതിയുമായി രംഗത്ത്. നവംബർ 15 മുതൽ ഡിസംബർ 15 വരെ ഈ പ്രത്യേക പദ്ധതി നടപ്പിലാകും. പദ്ധതിയുടെ പ്രത്യേകതകൾ: റേഷൻ കടകളിൽ ഡ്രോപ് ബോക്‌സ്: എല്ലാ റേഷൻ കടകളിലും താഴിട്ടുപൂട്ടി ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇവിടെ കാർഡ് ഉടമകൾ തങ്ങളുടെ പരാതികളും അപേക്ഷകളും ഇടാം. പുതിയ Read More…