Business Kerala News

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1080 രൂപ

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 1080 രൂപയാണ് വര്‍ധിച്ചത്. 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 3960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഉച്ചയോടെയാണ് 1880 രൂപ കുറഞ്ഞത്. 3960 രൂപ വര്‍ധിച്ചതോടെ പവന് 1,17,000 കടന്ന സ്വര്‍ണവിലയാണ് ഉച്ചയോടെ കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ Read More…

Business Kerala News

റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്; പവന് ഒറ്റയടിക്ക് 1680 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,13,160 രൂപ. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞത്. 14,145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രണ്ടു തവണകളായി 5480 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15000 രൂപയിലധികമാണ് വര്‍ധിച്ചത്. രണ്ടുദിവസത്തെ കണക്ക് നോക്കിയാല്‍ ഏകദേശം 8500ലധികം രൂപയാണ് കൂടിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. Read More…

Business Kerala News

സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 1,15,320 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 225 രൂപ കൂടി 14,415 രൂപയായി. പവന് 1800 രൂപ കൂടി 1,15,320 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 185 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയുമാണ് അവസാനം രേഖപ്പെടുത്തിയ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് Read More…

Business Kerala News

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 3680 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ മൂന്നു തവണകളായി പവന് 3,160 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 3680 രൂപയാണ് കൂടിയത്. 1,13,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് വര്‍ധിച്ചത്. 14,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള Read More…

Business Kerala News

സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് രണ്ടുതവണയായി പവന് 3,160 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,10,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും രണ്ടു തവണകളായി 1800 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച രാവിലെ 1400 രൂപ വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് ഇന്നലെ Read More…

Business Kerala News

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1800 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച രാവിലെ 1400 രൂപ വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് Read More…

Business Kerala News

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇന്ന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,06,840 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത Read More…

Business Kerala News

റെക്കോർഡ് ഉയരത്തിൽ തന്നെ സ്വർണവില; പവന് 1,05,440 രൂപയിൽ മാറ്റമില്ല

സ്വർണവില കൂടിയാലും കുറഞ്ഞാലും മലയാളികൾക്ക് എന്നും പൊന്നിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ആഭരണത്തേക്കാളുപരി സ്വർണം ഒരു നിക്ഷേപം കൂടിയാണ്. ഈ മാസം 14-നായിരുന്നു ഏറ്റവും ഉയർന്ന സ്വർണ വിലയായ 1,05,600 രൂപ രേഖപ്പെടുത്തിയത്. ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെ ഇന്നും സ്വർണം ​പവന് 1,05,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 13,180 രൂപയാണ് ഇന്നും വില വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിനു മുകളിലെത്തിയ സ്വർണവില അതിനു ശേഷം ചെറിയ ചില ഇടിവുകൾക്കിടയിലും ഉയർന്ന വിലനിലവാരം തുടരുകയാണ്. ആഗോളതലത്തിലെ Read More…

Business Kerala News

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ബുധനാഴ്ചത്തെ റെക്കോര്‍ഡിന് അരികില്‍

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്. വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ Read More…

Business Kerala News

സ്വർണ വില; തുടർച്ചയായ രണ്ടാം ദിനവും വില കുറഞ്ഞു

റെക്കോർഡ് ഉയരങ്ങളിലെത്തിയ സ്വർണവില ഇപ്പോൾ U-ടേൺ എടുത്തിരിക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരിലും ആഭരണ വിപണിയിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണുന്നത്. ഇന്നത്തെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,160 രൂപയായി കുറഞ്ഞപ്പോൾ, ഇന്നലെ ഇത് 1,05,320 രൂപയായിരുന്നു. 13,145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.  ആഗോള വിപണിയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, ലാഭമെടുക്കലുകൾ തുടങ്ങിയ ഘടകങ്ങളാണ് ഈ വിലക്കുറവിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം Read More…