Kerala News

ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ്ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ ഇടത് Read More…

Kerala News

കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചും ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തും ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ വിക്ടോറിയ കോളേജ് ജങ്ഷന്‍ മുതല്‍ മാട്ടുമാന്ത വരെയുള്ള പ്രഭാത സവാരിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്. കല്‍പ്പാത്തി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒലവക്കോട് ഐശ്വര്യ നഗറില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ നേതൃത്വത്തിലുള്ള നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികള്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. പിന്നീട് നഗരസഭ പരിധിയില്‍ കുന്നുംപുറം ഏരിയ, സില്‍വര്‍ ലൈന്‍ Read More…

Kerala News

NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി

NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി.ചേലക്കര പഞ്ചായത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് കാലത്ത് ഇരു ദേവാലയങ്ങളിലും സന്ദർശനം നടത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുലാക്കോട് പങ്ങാരപ്പിള്ളി മേപ്പാടം, കുറുമല തോന്നൂർക്കര , വെങ്ങാനെല്ലൂർ എന്നി സ്ഥലങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് BJP പ്രവർത്തകർ ബാലകൃഷ്ണനു വേണ്ടി ഒരുക്കിയത്. ചേലക്കര ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്നത്തെ പര്യടനം അവസാനിച്ചത്. നാളെ 25/10/ 24 ന് മുള്ളൂർക്കര പഞ്ചായത്തിലാണ് k ബാലകൃഷ്ണൻ്റെ Read More…