Kerala News

NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി

NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി.ചേലക്കര പഞ്ചായത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് കാലത്ത് ഇരു ദേവാലയങ്ങളിലും സന്ദർശനം നടത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുലാക്കോട് പങ്ങാരപ്പിള്ളി മേപ്പാടം, കുറുമല തോന്നൂർക്കര , വെങ്ങാനെല്ലൂർ എന്നി സ്ഥലങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് BJP പ്രവർത്തകർ ബാലകൃഷ്ണനു വേണ്ടി ഒരുക്കിയത്. ചേലക്കര ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്നത്തെ പര്യടനം അവസാനിച്ചത്. നാളെ 25/10/ 24 ന് മുള്ളൂർക്കര പഞ്ചായത്തിലാണ് k ബാലകൃഷ്ണൻ്റെ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *