Kerala News

എഐ കാമറകളുടെ ശ്രദ്ധയിൽ 98 ലക്ഷം നിയമലംഘനങ്ങൾ; 631 കോടി പിഴ, 400 കോടി സർക്കാർ പിരിച്ചെടുത്തു

കൊച്ചി: സംസ്ഥാനത്തുടനീളം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ കാമറകൾ 98 ലക്ഷം നിയമലംഘകരെ പിടികൂടിയതായി മോട്ടോർ വാഹനവകുപ്പിന്റെ (എംവിഡി) കണക്കുകൾ വ്യക്തമാക്കുന്നു. 2023 ജൂണിൽ എഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം ഇതുവരെ 631 കോടി രൂപയുടെ പിഴ ചുമത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതുവരെ സർക്കാർ പിരിച്ചെടുത്തത് 400 കോടി രൂപ മാത്രമാണ്. കാമറകൾ സ്ഥാപിക്കാനായി ചെലവഴിച്ച വൻതുക വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇ-ചലാൻ വഴി എംവിഡി Read More…

Kerala News

എഐ ക്യാമറകള്‍ ഉപയോഗിച്ച് ചുമത്തിയ പിഴ 592 കോടി; പിരിച്ചെടുത്തത് വെറും 25%

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി എഐ ക്യാമറകൾ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതി പിഴ ഈടാക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2023 ജൂൺ 5 മുതൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിലൂടെ 9,097,613 നിയമലംഘനങ്ങൾ കണ്ടെത്തി, ഇതിന് 592.20 കോടി രൂപയുടെ പിഴ ചുമത്തിയെങ്കിലും സർക്കാർ നേടിയത് 152.27 കോടി മാത്രമാണ്, അഥവാ 25% മാത്രം. സംസ്ഥാനത്ത് 675 എഐ ക്യാമറകളടക്കം 726 അത്യാധുനിക ക്യാമറകളാണ് നിയമലംഘകരെ പിടികൂടുന്നതിനായി സ്ഥാപിച്ചത്. അമിതവേഗത, സിഗ്നൽ ലംഘനം, അനധികൃത പാർക്കിംഗ് തുടങ്ങി Read More…

Kerala News

പൊലീസ്-എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും; ഹെല്‍മറ്റിലും സീറ്റ് ബെൽറ്റിലും നടപടി കടുപ്പിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത Read More…