Health India Kerala Medical News Politics

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ രോഗികൾക്ക് 3.5 ലക്ഷം രൂപ വരെ ചികിത്സാ സഹായം

ന്യൂഡൽഹി: ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമായ രോഗങ്ങൾ ബാധിച്ച പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അർഹരായ രോഗികൾക്ക് 3.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പരിഷ്കരിച്ച ഡോ. അംബേദ്കർ മെഡിക്കൽ എയ്ഡ് പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കർ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 2026 ജൂൺ രണ്ടിന് വിജ്ഞാപനം ചെയ്ത പരിഷ്കരിച്ച പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് Read More…