India News Politics

രാഹുൽ ഗാന്ധി ഇന്ത്യയിൽ കഴിയുന്ന പാക് ഏജൻ്റ്: മുംബൈ ബിജെപി അധ്യക്ഷൻ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുംബൈ ബിജെപി അധ്യക്ഷൻ അമീത് സതം. രാഹുൽ ഗാന്ധി ഇന്ത്യയിൽ കഴിയുന്ന പാക് ഏജൻ്റാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് പിന്നാലെയാണ് അമീത് സതത്തിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിലൂടെ മോദിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് സതം ആരോപിച്ചു. വിദേശരാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ ശത്രുക്കളിൽനിന്നും രാഹുൽ ഗാന്ധിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യാവിരുദ്ധ നിലപാടുള്ള ആഗോള ശക്തികൾ Read More…