Health Kerala Medical News science

പാമ്പുകടിയേറ്റാൽ ആൻ്റിവെനം 108 ആംബുലൻസിൽ ലഭ്യമാണെന്ന സന്ദേശം വ്യാജം; പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്സ് ആപ്പ് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങൾ വഴിയും പാമ്പുകടിയേറ്റാൽ ഉടൻ 108-ലേക്ക് വിളിക്കാം ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണം വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന പോലീസ് Read More…