India News

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. വ്യോമയാന മേഖലയില്‍ ‘അസാധാരണ സാഹചര്യങ്ങള്‍’ ഉണ്ടാകുമ്പോള്‍ ഇടപെടാനും നിരക്കുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. കോവിഡ് Read More…

India News

വിമാനത്താവളങ്ങൾക്കു സമീപം സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ നീക്കംചെയ്യാൻ നിയമം വരുന്നു; പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പശ്ചാത്തലത്തിൽ, വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിയമങ്ങൾ കൊണ്ടുവരുന്നു. വിമാനത്താവളങ്ങൾക്കു സമീപമുള്ള ഉയർന്ന കെട്ടിടങ്ങൾ അല്ലെങ്കിൽ ഭീഷണിയാകുന്ന മരങ്ങൾ എന്നിവ പൊളിച്ചുമാറ്റുകയോ, അല്ലെങ്കിൽ ഉയരം കുറക്കുകയോ ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിക്കുന്നു. പുതിയ നിയമങ്ങൾ പ്രകാരം, സിവിൽ ഏവിയേഷൻ അധികൃതർ നോട്ടീസ് നൽകുന്ന 60 ദിവസത്തിനുള്ളിൽ ഉടമകൾ ആവശ്യമായ നടപടി സ്വീകരിക്കണം. 2025-ലെ “വിമാന സുരക്ഷ തടസ്സനീക്കം നിയമം” എന്ന കരടിൽ ഈ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് Read More…