Kerala News

കൃഷി സമൃദ്ധി ഹരിതക്കൊയ്ത്ത് :ഇന്ത്യൻ വാർത്തയ്ക്ക് മൂന്ന് അവാർഡുകൾ

തൃശൂർ: പ്ലാൻറ്സ് (പീപ്പിൾ ലവിങ് അഗ്രികൾചർ, നേച്ചർ, ട്രീസ്, ആൻഡ്‌ സോയിൽ) എന്ന കർഷക കൃഷി, മണ്ണ്, പ്രകൃതി, കൂട്ടായ്മയുടെ നേതൃത്തിൽ തൃശൂർ പ്രസ്സ് ക്ലബ്‌ ഹാളിൽ വെച്ച് നടത്തിയ കർഷക വനിതാ, പ്രതിഭ, സംഗമം, ആദരണീയം, ഹരിത കൊയ്‌ത്ത് 2025 പരിപാടി തൃശൂർ ഡെപ്യൂട്ടി മേയർ, എം എൽ റോസി ഉദ്ഘാടനം ചെയ്തു. പ്ലാന്റ്സ് കർഷക കൂട്ടായ്മയുടെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എ ഡി ബെന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി, മണ്ണ്, സെമിനാർ വടക്കാഞ്ചേരി Read More…

Kerala News

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021 ലെ പുരസ്‌കാരത്തിന് കെ. ജി. പരമേശ്വരൻ നായരും, 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും, 2023ലെ പുരസ്‌കാരത്തിന് എൻ. അശോകനും അർഹരായി. 2026 ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പി. ആർ. ഡി ഡയറക്ടർ ടി. വി. Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ Read More…