Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അജിഘോഷ്, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, സമ്പൂർണ എം എസ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, സുധീഷ്മേനോത്തു പറമ്പിൽ,
പൂർണിമ സുരേഷ്, സൗമ്യ സലീഷ്, ജില്ലാ ട്രഷറർ വിജയൻ മേപ്രത്ത്‌, മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ കൗൺസിലർമാരായ വിനോദ് പൊള്ളാച്ചേരി, പ്രസാദ് എൻ എന്നിവർ പ്രസംഗിച്ചു. റോഷൻ ൻ ആർ, സർജു ടി, മുരളി കൊളങ്ങട്, മണ്ഡലം പ്രസിഡണ്ട് മാരായ വിബിൻ ഐനിക്കുന്നത്, രഘുനാഥ് സി മേനോൻ, , വിൻഷി അരുൺ, ബിനിഷ്, രതീഷ് കടവിൽ, മനോജ്‌ എന്നിവർ നേതൃത്വം നൽകി.

1-എംപി പ്രണവ് (സിവിൽ സർവീസ് പരീക്ഷയിൽ 800 ആം റാങ്ക് )
2- ശിശിര ടി എസ് ( IFS 2024 87 റാങ്ക്)
3- അർജുൻ ( CSIR NET 2024 TOPPER, NET AIR 41-RANK, IFAS STAR STUDENT 2024)
5- ദേവിക കെ ആർ (ഒന്നാം റാങ്ക് )
6 വിഷ്ണു പ്രിയ വി ( കൊച്ചി യൂണിവേഴ്സിറ്റി എം എസ് മൈക്രോബയോളജി ആറാം റാങ്ക് )
7-ഐശ്വര്യ കെ സുരേഷ് (ഹിന്ദിയിൽ ഒന്നാം റാങ്ക്)
8- ശ്രീക്കുട്ടി എം എസ് (അഞ്ചാം റാങ്ക്)
9- നിനിത കെഎസ് ( ബിരുദാനന്തര ബിരുദം ഒന്നാം റാങ്ക് )
10 അരുണിമ പി ( ബികോം ഫിനാൻസ് ഒന്നാം റാങ്ക് )
11-അപർണ അജിത് (പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക്‌ )
12 വി വി ഗായത്രി ( പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക്‌) എന്നിവരടക്കം 1200 വിദ്യാർത്ഥികളെ സുരേഷ് ഗോപി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *