നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്ത് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ മാനേജിങ്ങ് ഡയറക്ടർ, ഇതര പാർട്ണർമാരായ സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധിയായത്. നസീർ 2,00,000 രൂപയാണ് എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. നിക്ഷേപ സംഖ്യ തിരികെ Read More…
Tag: cheating case
ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ 30 കോടിയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കാലാവധി പൂര്‍ത്തിയാക്കിയ ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് തട്ടിപ്പ് നടത്തി 30 കോടി രൂപ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ മുളങ്കുന്നത്തുകാവ് മേപ്പറമ്പില്‍ നന്ദഗോകുലം (തളിക്കുളം, എടശ്ശേരി) സ്മിഷ, 47 വയസ്സ്, കരുവന്നൂര്‍ മൂര്‍ക്കനാട് കൊണശ്ശേടത്ത് കളരിക്കല്‍ നിഷ ബാബു എല്‍.എസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പി.എസ്. തള്ളി ഉത്തരവായി. 2018 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുടയിലെ I.C.L ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രതികള്‍ Read More…
അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി തട്ടിപ്പ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
അഗ്രി ടൂറിസം മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെപേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് കാലാവധി പൂര്‍ത്തിയായപ്പോള്‍ മുതലും, പലിശയും നല്‍കാതെ വഞ്ചിച്ച കേസില്‍ 2 മുതല്‍ 6 വരെ പ്രതികളായ തൃശ്ശൂര്‍ എല്‍ത്തുരുത്ത് പറത്താള വീട്ടില്‍ പി.ആര്‍. മുരളീധരന്‍ 61 വയസ്സ്, മുരളീധരന്‍ മക്കളായ അഖില്‍മുരളി 34 വയസ്സ്, ആഷിഖ് മുരളി 31 വയസ്സ്, മുരളീധരന്‍ ഭാര്യ രാജേശ്വരി കെ.വി 55 വയസ്സ്, അഖില്‍ മുരളി ഭാര്യ അഞ്ജു കെ.എസ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ Read More…
ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസ്: പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ തൃശ്ശൂര്‍ ജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, കോണ്‍ഗ്രസ്സ് നേതാവുമായ സാബു എന്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശ്ശൂര്‍ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയോട് അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവായിട്ടുണ്ട്. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നത്. പരാതിക്കാരൻ്റെ Read More…


