Health India Medical News Politics

വിദ്യാർത്ഥിനിക്ക് നൽകിയ വാക്ക് പാലിച്ച് രാഹുൽ ഗാന്ധി; കണ്ണിന് ഡൽഹിയിൽ ചികിത്സ ഉറപ്പാക്കി

ഇൻഡോർ: മധ്യപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിനിക്ക് നൽകിയ വാഗ്ദാനം പാലിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കണ്ണിന് അസുഖം ബാധിച്ച പ്രിയങ്ക സെൻഗാർ എന്ന വിദ്യാർത്ഥിനിക്ക് ഡൽഹിയിൽ ചികിത്സ ലഭ്യമാക്കിയാണ് രാഹുൽ ഗാന്ധി സഹായം ഉറപ്പാക്കിയത്. കോൺഗ്രസ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥിനി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങൾ കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ജീവിതത്തിലാദ്യമായി വിമാനയാത്ര നടത്തുന്ന പ്രിയങ്ക വിമാനത്തിൻ്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സെപ്റ്റംബർ 19ന് ഇൻഡോറിൽ നടന്ന Read More…