Kerala News

മൂന്നാമത് അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി.

ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിൻറെ പ്രായോഗികതയും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക ചർച്ചയ്ക്കും വേദിയൊരുക്കിക്കൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ആപ്പ്ളിക്കേഷൻ സുമായി(എ.ഡി. എം. എ.) സഹകരിച്ച് സെപ്റ്റംബർ 18 19 20 എന്നീ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ റീസൻറ് അഡ്വാ അഡ്വാൻസസ് ഇൻ ഗ്രാഫ് തിയറിക്ക് തുടക്കമായി. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), Read More…

Kerala News

ക്രൈസ്റ്റ് കോളേജിൽ  “ഗ്രാഫ് തിയറി യിൽ അന്തർദേശീയ സമ്മേളനം”

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) ഇരിഞ്ഞാലക്കുട, പോസ്റ്റ്‌ഗ്രാജുവേറ്റ് & റിസർച് ഡിപ്പാർട്ട്മെൻ്റ്  ഓഫ് മാത്തമാറ്റിക്സ്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെയും (ANRF) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെയും (CSIR) പിന്തുണയോടെ 2025 സെപ്റ്റംബർ 18 മുതൽ 20 വരെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് അഡ്വാൻസസ് ഇൻ ഗ്രാഫ് തിയറി (ICRAGT–2025) സംഘടിപ്പിക്കുന്നു. അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് (ADMA) യുമായി സഹകരിച്ചായിരിക്കും ഇത് നടത്തപ്പെടുകസമ്മേളനം ADMA പ്രസിഡന്റും കൊച്ചി സയൻസ് Read More…