Education India News Politics

ഇറ്റാനഗറിലെ ഭിന്നശേഷിക്കാർക്കായുള്ള സ്കൂൾ സന്ദർശിച്ച് ഉപരാഷ്ട്രപതി

ഇറ്റാനഗർ: അരുണാചൽ പ്രദേശ് ഇറ്റാനഗറിലുള്ള ചിമ്പുവിലെ ഡോണി-പോളോ മിഷൻ സ്കൂൾ ഫോർ ദി ഹിയറിങ്, വിഷ്വലി ആൻഡ് ഇന്റലക്ച്വലി ഇംപെയേർഡ് സ്കൂൾ എന്നിവ സന്ദർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു. സന്ദർശനത്തിനിടെ സ്ഥാപനത്തിലെ വിവിധ പ്രവർത്തന മേഖലകൾ ഉപരാഷ്ട്രപതി സന്ദർശിച്ചു. തുടർന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആവശ്യമായ പിന്തുണയും ഉറപ്പാക്കുന്നതിൽ അധ്യാപകരും ജീവനക്കാരും നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എല്ലാ കുട്ടികൾക്കും പഠിക്കാനും Read More…

Agriculture Farming India International Kerala News Politics

ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ ഹൈബ്രിഡ് പോപ്‌കോൺ ചോളം വിത്ത് ആന്ധ്രയിൽ പുറത്തിറക്കി

ഏലൂരു: ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ, ഉയർന്ന എക്‌സ്‌പാൻഷൻ ശേഷിയുള്ള പോപ്‌കോൺ ചോളത്തിൻ്റെ ഹൈബ്രിഡ് വിത്ത് ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലെ മുസുനൂരുവിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി. കാർഷിക മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള പോപ്‌കോൺ ചോളം ഉൽപാദനത്തിനായി ഇന്ത്യ വർഷങ്ങളായി ഇറക്കുമതി ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈബ്രിഡ് ഇനം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ Read More…