Economy News

ഡോളറിന് പകരം കറന്‍സി സൃഷ്ടിച്ചാല് 100% താരിഫ്: ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: യുഎസ് ഡോളറിന് പകരം മറ്റൊരു കറന്‍സി ഉപയോഗിക്കാനുളള നടപടികള് കൈക്കൊള്ളുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് (ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉള്‍പ്പെടെ) ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. 47-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. “ബ്രിക്സ് രാജ്യങ്ങള് ഡോളറിന് പകരമായി മറ്റൊരു കറന്‍സി സൃഷ്ടിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, അത് അവര്‍ ചെയ്യട്ടെ. പക്ഷേ, അതിനുശേഷം അവര്‍ അമേരിക്കയുമായി ബിസിനസ് നടത്താന് ശ്രമിക്കുമ്പോള്, കുറഞ്ഞത് 100% Read More…