Kerala News

ഡോ.ബി ആർ അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാറിന്റെ ആദരവും എന്ന വിഷയത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഡോ.ബി ആർ അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാറിന്റെ ആദരവും എന്ന വിഷയത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വക്താവായ ശ്രീ നാരായണൻ നമ്പൂതിരി സെമിനാർ ഉദ്ഘാടനം ചെയ്യുതു.ബിജെപി മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ് അദ്യക്ഷത വഹിച്ചു,മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഭിം ജയരാജ് , ബി ജെ പി സംസ്ഥാന സെക്രട്ടറി എ Read More…