ഡോ.ബി ആർ അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാറിന്റെ ആദരവും എന്ന വിഷയത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന വക്താവായ ശ്രീ നാരായണൻ നമ്പൂതിരി സെമിനാർ ഉദ്ഘാടനം ചെയ്യുതു.ബിജെപി മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്യക്ഷത വഹിച്ചു,മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഭിം ജയരാജ് , ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, ജില്ലാ നേതാക്കളായ വിജയൻ മേപ്രത്ത് സുധീഷ് മേനോത്ത് പറമ്പിൽ,യുവ മോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, മുരളി കൊളങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു, ദിനേഷ്‌കുമാർ കരിപ്പേരിൽ, നിജി, കെ ജി, വിൻഷി അരുൺ കുമാർ, എം സ് സമ്പൂർണ, പൂർണിമ സുരേഷ്, എന്നിവർ നേതൃത്വം നൽകി.





