Business Economy Growth India International Kerala News Politics

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തം: പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 10 മുതൽ 11 വർഷത്തിനുള്ളിൽ രാജ്യത്ത് ഏകദേശം 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ഉൽപ്പാദനശേഷി കൂടി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് റിന്യൂവബിൾ എനർജി ഉച്ചകോടിയുടെയും എക്സ്പോയുടെയും 2026-ലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിൽ ഇന്ത്യയുടെ ഫോസിൽ ഇതര ഊർജ ഉൽപ്പാദനശേഷി 300 ജിഗാവാട്ട് പിന്നിട്ടതായി അദ്ദേഹം പറഞ്ഞു. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി കൈവരിക്കുകയെന്ന Read More…