International News

ട്രംപ് യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനൊരുങ്ങുന്നു; പ്രതിഷേധം ശക്തം

വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയ്ക്കു വകുപ്പ് കാരണമാണെന്നു ട്രംപ് ആരോപിച്ചു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. വിഷയത്തെ കുറിച്ച് ബിൽ ഉടൻ അവതരിപ്പിക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ ബാധിക്കുന്ന ഈ നീക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് വിമർശനം. മാർച്ച് 21 അമേരിക്കയിലെ വിദ്യാർഥികളെ സംബന്ധിച്ചു Read More…