Kerala News

സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി

വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശുരില്‍ 15 ദിവസം നിളുന്ന 2 സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്നു. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിവിധ അനുമതികള്‍/ലൈസന്‍സുകള്‍, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍, വിപണനം, കയറ്റുമതി, കണക്കെഴുത്ത്…. തുടങ്ങിയവ കുറിച്ച് വിദഗദ്ധരുടെ ക്ലാസ്സുകള്‍ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കുടാതെ പരിശീലനത്തിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായ ശാലകള്‍/പാര്‍ക്കുകള്‍ സന്ദര്‍ശനമുണ്ടാകും. ഭക്ഷണം, സ്റ്റെഡി മെറ്റിരിയലുകള്‍, പരിശീലന ഫീസ് എന്നിവ ജില്ലാ വ്യവസായ കേന്ദ്രം Read More…

Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭക സഭകളുമായി വ്യവസായ വകുപ്പ്

സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) മുഖ്യമന്ത്രി നിർവ്വഹിക്കും സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ വകുപ്പ് കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) വൈകിട്ട് 3.30 ന് കാട്ടാക്കട ആർ കെ എൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. Read More…

Kerala News

യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 – ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും Read More…

Kerala News

സംരംഭകര്‍ക്ക് പരിശീലനം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയില്‍ ഉള്ള കാംപസിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 3540 രൂപയാണ് അഞ്ചു ദിവസത്തെ പരിശീലന ഫീസ്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് Read More…