Entertainment Kerala News

പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

റിയാദ്: പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പൻ. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള 49 മത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ഒരു പ്രവാസി വ്യവസായിയിൽ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിൻ്റെ ചുവടുവെപ്പിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്.ഒരു ദളിത് യുവാവിൻ്റെ Read More…