Kerala News

‘സ്റ്റാര്‍ കേരളം’: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയിലെ ആഡംബര ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, കേരളം 5-സ്റ്റാര്‍, 4-സ്റ്റാര്‍, 3-സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്. 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും, 420 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും, 607 ത്രീ സ്റ്റാര്‍ ഹോട്ടലുകളും നിലവിലുണ്ട്. മഹാരാഷ്ട്ര 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളോടെ രണ്ടാം സ്ഥാനത്തും, ഗുജറാത്ത് 76 ഫൈവ് Read More…