ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസന പദ്ധതികൾ രാജ്യത്തെ പരിസ്ഥിതിയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി “പരിസ്ഥിതി ദുരന്തത്തിലേക്കുള്ള യാത്ര” തുടരുകയാണെന്നും രാജ്യത്തിൻ്റെ “പാരിസ്ഥിതിക മനഃസാക്ഷി വിചാരണ നേരിടുകയാണെന്നും” അദ്ദേഹം വിമർശിച്ചു. ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരായ വിമർശനം ശക്തമാക്കിയ ജയറാം രമേശ്, ജൈവവൈവിധ്യ സമ്പന്നമായ ദ്വീപിൻ്റെ ആവാസവ്യവസ്ഥയ്ക്ക് പദ്ധതി ഗുരുതര ഭീഷണിയാണെന്ന് ആവർത്തിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളുടെ സമാഹാരവും അദ്ദേഹം Read More…
Tag: great nicobar project
ഗ്രേറ്റ് നിക്കോബാർ പ്രോജക്ടിൽ ആശങ്കയറിയിച്ച് ജയറാം രമേശ്
ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ് രംഗത്ത്. പട്ടിക വർഗ വകുപ്പ് മന്ത്രി ജുവൽ ഓറംക്ക് അയച്ച കത്തിൽ, വനാവകാശ നിയമം 2006 (Forest Rights Act) പൂർണമായും നടപ്പാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയെക്കുറിച്ച് മേയ് 13ന് അയച്ച കത്തിനുള്ള മറുപടിയിലാണ് ജയറാം രമേശ് പ്രതികരിച്ചത്. പ്രാദേശിക ആദിവാസി സമൂഹങ്ങൾക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ മനപ്പൂർവം അവഗണിക്കുന്നതിന് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം Read More…
ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
നിക്കോബാർ ദ്വീപ് സമൂഹത്തിനെ തന്ത്രപ്രധാനമായ സമുദ്ര-സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ഗ്രേറ്റ് നിക്കോബാർ പദ്ധതി മുന്നോട്ട് വെച്ച് കേന്ദ്ര സർക്കാർ. ആഗോള കപ്പൽഗതാഗത മാർഗത്തിനെ ആശ്രയിക്കുന്ന ഇന്ത്യ ഈ പുതിയ പദ്ധതി വരുന്നതോടെ വിദേശ ട്രാൻഷിപ്പ്മെൻ്റ് തുറമുഖങ്ങളിലുള്ള ആശ്രയം കുറയ്ക്കുകയും രാജ്യത്തിെൻ്റെ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇൻ്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെൻ്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ഗ്യാസ്–സോളാർ വൈദ്യുത നിലയം, ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. 2025 മുതൽ 2047 Read More…



