ലോറിക്കുള്ളില്‍ ബാഗില്‍ ഒളിപ്പിച്ച് 7 കിലോഗ്രാം ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്നതിന് വേണ്ടി കൊണ്ടുപോയ കേസില്‍ പ്രതികളായ മാള ഗുരുതിപ്പാല ദേശത്ത് കാട്ടുപറമ്പില്‍ കെ.എസ്. സുമേഷ് 32 വയസ്സ്, മാള പഴൂക്കര ദേശത്ത് കുന്നുമ്മേല്‍ കെ.യു. സുജിത്‍ലാല്‍ 28 വയസ്സ് എന്നിവരെ 15 വര്‍ഷം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം അധികത്തടവ് അനുഭവിക്കേണ്ടി വരും. 2022 Read More…

