മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കേവലം ഉപഭോഗത്തിൻ്റേതല്ല, മറിച്ച് പരസ്പര പൂരകത്വത്തിൻ്റേതാണെന്ന് പഠിപ്പിച്ച മഹത്തായ പാരമ്പര്യമാണ് ഭാരതീയ സംസ്കാരത്തിനുള്ളത്. പ്രകൃതിയിലെ ഓരോ ജീവജാലത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ടെന്നും, അവയെയെല്ലാം ആദരവോടെയും കരുണയോടെയും വീക്ഷിക്കണമെന്നുമാണ് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചത്. ഈ സംസ്കൃതിയുടെ ഏറ്റവും ഉദാത്തമായ കേന്ദ്രബിന്ദുവായി നിൽക്കുന്ന ഒരു പ്രതീകമാണ് പശു. പശുവിനെ വെറുമൊരു നാടൻ കന്നുകാലിയായോ മൃഗമായോ അല്ല, മറിച്ച് ‘ഗോമാതാവ്’ അഥവാ സ്വന്തം അമ്മയായിട്ടാണ് ഒരു വലിയ ജനവിഭാഗം ഹൃദയത്തോട് ചേർത്തുനിർത്തുന്നത്. ഈ കാഴ്ച്ചപ്പാടിന് പിന്നിൽ Read More…


