സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. ഇതിനാല്‍ വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5933 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് നടന്നത്. ഇതാദ്യമായാണ് ഇത്രയധികം വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നത്. അതുപോലെ തന്നെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും ഇത് തന്നെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ കേരള ജനത ഉപയോഗിച്ചത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കനത്ത ചൂട് തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് താപനില വരെ ഉയരും. അതിനാല്‍ തന്നെ Read More…


