India News

“ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും”; പാകിസ്ഥാനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇനി പാക് ഭീകരാക്രമണം ആവര്‍ത്തിച്ചാല്‍ അതിനെ യുദ്ധമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളിലൂടെ വലിയ നാശം വരുത്തിയ പശ്ചാത്തലത്തിലാണ് ഈ കടുത്ത നിലപാട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണമായും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായിരുന്നു. ഈ ആക്രമണത്തില്‍ ലഷ്കര്‍ ത്വയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട അഞ്ച് പേരെ സൈന്യം വധിച്ചു. മരിച്ചവരില്‍ Read More…

India News

പാക് ഡ്രോണ‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. അതിര്‍ത്തി മേഖലകളിലെ 26 ഇടങ്ങളിലേല്‍ ആക്രമണ ശ്രമങ്ങള്‍ നടന്നതായി ഇന്ത്യ സ്ഥിരീകരിച്ചു. കശ്മീരിലെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായി പാക് സൈന്യം ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ Read More…