Kerala News Politics

തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പത്മജയുടെ സന്ദർശനം.

കൗൺസിലർമാരായ പൂർണിമ സുരേഷ്, അഡ്വ. രേഷ്മ മേനോൻ, രവി മേനോൻ, സമ്പൂർണ്ണ എംഎസ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *