Kerala News Politics

കോൺഗ്രസ് തൃശൂർ ബ്ലോക്ക് സെക്രട്ടറി ബിജെപിയിൽ

കോൺഗ്രസ് തൃശ്ശൂർ ബ്ലോക്ക് സെക്രട്ടറി തിമോത്തി വടക്കൻ ബിജെപിയിൽ ചേർന്നു.
കേന്ദ്രമന്ത്രി സുരേഷ്ഗോപി തിമോത്തി വടക്കനെ അംഗത്വം നൽകി സ്വീകരിച്ചു. ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി എന്നിവർ അദ്ദേഹത്തിൻ്റെ സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *