തൃശൂർ: പ്ലാൻറ്സ് (പീപ്പിൾ ലവിങ് അഗ്രികൾചർ, നേച്ചർ, ട്രീസ്, ആൻഡ് സോയിൽ) എന്ന കർഷക കൃഷി, മണ്ണ്, പ്രകൃതി, കൂട്ടായ്മയുടെ നേതൃത്തിൽ തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ കർഷക വനിതാ, പ്രതിഭ, സംഗമം, ആദരണീയം, ഹരിത കൊയ്‌ത്ത് 2025 പരിപാടി തൃശൂർ ഡെപ്യൂട്ടി മേയർ, എം എൽ റോസി ഉദ്ഘാടനം ചെയ്തു. പ്ലാന്റ്സ് കർഷക കൂട്ടായ്മയുടെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എ ഡി ബെന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി, മണ്ണ്, സെമിനാർ വടക്കാഞ്ചേരി Read More…


