തിരുവനന്തപുരം: ഇന്ന് ലോകം മുഴുവൻ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. മെയ് ദിനം എന്ന പേരിലാണ് ദിവസത്തെ കൂടുതലായും അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശവും ആത്മാഭിമാനവും നിറവേറ്റുന്ന പോരാട്ടത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിനം പ്രതിവർഷം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു Read More…


