സംസ്ഥാനത്തെ ജലഗതാഗത സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ഒഡീഷ സര്‍ക്കാര്‍. മധ്യപ്രദേശിലെ ജബല്‍പൂര്‍ ബാര്‍ഗി അണക്കെട്ടില്‍ ഉണ്ടായ ബോട്ട് ദുരന്തത്തില്‍ 12 പേര്‍ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. മധ്യപ്രദേശില്‍ വിനോദസഞ്ചാരികളുമായി പോയ ക്രൂയിസ് ബോട്ട് പെട്ടെന്നുണ്ടായ അതിശക്തമായ കാറ്റിൽ മറിഞ്ഞാണ് അപകടമുണ്ടായത്. 40-ത്തിലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടിൽ കയറാവുന്നതിനേക്കാൾ അധികം ആളുകളെ കയറ്റിയതും ഡാമിൻ്റെ മധ്യഭാഗത്തെത്തിയപ്പോൾ അതിശക്തമായ കാറ്റുണ്ടായതും ബോട്ട് മറിയാൻ ഇടയാക്കി. അപകടം ഉണ്ടായി ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ മാത്രമാണ് ലൈഫ് ജാക്കറ്റുകൾ Read More…
Tag: jabalpur cruise accident
മരണത്തിന് വിട്ടുകൊടുക്കാത്ത മാതൃത്വം; ആ നെഞ്ചിലെ ചൂടേറ്റ് അവർ മടങ്ങി
മരണത്തിൻ്റെ തണുപ്പുള്ള കയങ്ങളിലേക്ക് താഴ്ന്നുപോകുമ്പോഴും, ഒരു നിമിഷം ആ അമ്മ ചിന്തിച്ചിട്ടുണ്ടാകാം, താൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാണെന്ന്. ജബൽപൂരിലെ ബർഗി ഡാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടം വെറുമൊരു ദുരന്തവാർത്തയല്ല, അത് ലോകത്തെ ഏറ്റവും വലിയ സ്നേഹത്തിൻ്റെ അവസാന പോരാട്ടം കൂടിയാണ്. രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നും ആ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ കണ്ട കാഴ്ച കണ്ടുനിന്നവരുടെ ചങ്കുപിളർക്കുന്നതായിരുന്നു. പ്രാണൻ പോയിട്ടും തൻ്റെ മകനെ നെഞ്ചോട് ചേർത്തുപിടിച്ച ആ കൈകൾ അയഞ്ഞിരുന്നില്ല. താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ പൊതിഞ്ഞുപിടിച്ച്, അവന് Read More…


